Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസദ്യക്കൊപ്പം...

സദ്യക്കൊപ്പം ചെറുനാരങ്ങ-വറ്റൽമുളക് അച്ചാർ

text_fields
bookmark_border
Lemon Red Chilli Pickle
cancel
camera_alt

Photo Courtesy: Kitchen Platform

ചേരുവകൾ:

  • ചെറുനാരങ്ങ - 10 എണ്ണം
  • വറ്റൽമുളക് - 10 എണ്ണം
  • കറിവേപ്പില - 2 തണ്ട്
  • ഉപ്പ്, ഓയിൽ - ആവശ്യത്തിന്
  • കായപ്പൊടി - ആവശ്യത്തിന്
  • മുളകുപൊടി - ആവശ്യത്തിന്
  • ഉലുവ, കടുക് - ആവശ്യത്തിന്
  • വിനിഗർ, വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ എന്നിവ പൊട്ടിച്ചെടുക്കുക. പൊട്ടുമ്പോൾ കറിവേപ്പിലയും പൊടികളും വറ്റൽമുളക് ചൂട് വെള്ളത്തിൽ കുതിർത്തുവെച്ച് അരച്ചെടുത്തതും, ചെറുനാരങ്ങ അഞ്ച് മിനിറ്റ് നല്ല ചൂട് വെള്ളത്തിൽ തിളപ്പിച്ച് ഓരോ ചെറുനാരങ്ങയും നാലായി മുറിച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് രണ്ട് മിനിറ്റ് വഴറ്റണം.

ശേഷം അഞ്ച് മിനിറ്റ് മൂടിവെച്ച് വേവിക്കുക. തീ ഓഫ്‌ ചെയ്ത് ചൂട് പോയതിനു ശേഷം ആവശ്യത്തിന് വിനിഗർ ചേർത്തിളക്കി ഭരണിയിലാക്കി സൂക്ഷിച്ച് ആവശ്യത്തിന് എടുത്ത്‌ ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam FoodOnam FoodPickleOnam 2022Onam 2022Lemon Red Chilli Pickle
News Summary - Lemon Red Chilli Pickle
Next Story