Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഉണ്ടാക്കാം സേ​​മി​​യ...

ഉണ്ടാക്കാം സേ​​മി​​യ ക​​സ്റ്റാ​​ർ​​ഡ് ഡ്രി​​ങ്ക്

text_fields
bookmark_border
semiya custard drink
cancel
camera_alt

representational image

ചേ​​രു​​വ​​​ക​​ൾ

  • നെ​​യ്യ്: ഒ​​രു ടീ​​സ്പൂ​​ൺ
  • വേ​​ർ​​മി​​സെ​​ല്ലി: അ​​ര​ക്ക​​പ്പ്
  • പാ​ൽ: നാ​​ല് ക​​പ്പ്
  • ഷു​​ഗ​​ർ /ക​​ണ്ടെ​​ൻ​​സ്ഡ് മി​​ൽ​​ക്ക്: മ​​ധു​​ര​​ത്തി​​ന്​
  • ക​​സ്റ്റാ​ർ​​ഡ് പൗ​​ഡ​​ർ: മൂ​ന്ന്​ ടേ​​ബി​​ൾ സ്പൂ​​ൺ
  • കു​​തി​​ർ​​ത്ത ക​​സ്ക​​സ്: മൂ​ന്ന്​ ടേ​​ബി​​ൾ സ്പൂ​​ൺ
  • പ​ഴ​ങ്ങ​ൾ (ആ​​പ്പി​​ൾ, പ​​ഴം, മാ​ത​ള​നാ​ര​ങ്ങ, മാ​ങ്ങ)
  • ന​ട്​​സ്​ (ബ​​ദാം, അ​​ണ്ടി​​പ്പ​​രി​​പ്പ്, ഈ​ത്ത​പ്പ​ഴം)

തയ്യാറാക്കുന്ന വിധം

ആ​​ദ്യം ക​​സ്റ്റാ​ർ​​ഡ് ത​​യാ​​റാ​​ക്കാ​​ൻ പാ​​ൽ ഒ​​ഴി​​ച്ച് തി​​ള​​ക്കാ​​റാ​​കു​​മ്പോ​​ൾ ക​​സ്റ്റാ​ർ​​ഡ് പൗ​​ഡ​​ർ ഒ​​ഴി​​ച്ച് മ​​ധു​​ര​​ത്തി​​ന്​ ക​​ണ്ട​​ൻ​​സ്ഡ് മി​​ൽ​​ക്ക് അ​​ല്ലെ​​ങ്കി​​ൽ പ​​ഞ്ച​​സാ​​ര ചേ​​ർ​​ത്ത് ഇ​​ള​​ക്കി കു​​റു​​കി വ​​രു​​മ്പോ​​ൾ വേ​​ർ​​മി​​സെ​​ല്ലി നെ​​യ്യൊ​​ഴി​​ച്ച്​ വ​​റു​​ത്ത​​തി​ലേ​​ക്ക് ഒ​​ഴി​​ച്ച്​ ചെ​​റി​​യ തീ​​യി​​ൽ വേ​വി​​ക്കു​​ക. കു​​റു​​കി വ​​രു​​മ്പോ​​ൾ തീ​​യി​​ൽ​നി​ന്ന്​ മാ​​റ്റി ത​​ണു​​ക്കാ​​ൻ വെ​ക്കു​​ക. ക​​സ്ക​​സും ഫ്രൂ​ട്​​സും ന​ട്​​സും ചേ​​ർ​​ത്ത് വി​​ള​​മ്പു​​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrinkrecipeRamadan 2023semiya custard drink
News Summary - Let's make Semiya Custard Drink
Next Story