Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightമീൻ മാങ്ങയിട്ട്...

മീൻ മാങ്ങയിട്ട് വറ്റിച്ചത് ഇങ്ങനെയും തയാറാക്കാം

text_fields
bookmark_border
Meen Manja ettu Vattichathu
cancel

ചേരുവകൾ:

  • മീൻ 1 - കി.ഗ്രാം
  • മാങ്ങ -1 എണ്ണം
  • പച്ചമുളക് -4 എണ്ണം
  • കറിവേപ്പില -2 തണ്ട്
  • വെളിച്ചെണ്ണ -2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
  • ഉലുവ, കടുക് -1 ടീസ്പൂൺ
  • പെപ്പർപൗഡർ -ആവശ്യത്തിന്
  • തേങ്ങാപ്പാൽ -ആവശ്യത്തിന്
  • ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉലുവ ഇട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക്​ കറിവേപ്പില, നീളത്തിൽ മുറിച്ച പച്ചമുളക്, മാങ്ങ, ഇഞ്ചി ഒരു കപ്പ്, തേങ്ങയുടെ രണ്ടാംപാൽ, ഉപ്പ്, മഞ്ഞൾപ്പൊടി, പെപ്പർ പൗഡർ എന്നിവ ചേർത്തിളക്കണം.

ഇനി ഇത്​ മൂടിവെച്ച് നന്നായി തിളച്ച് കുറുകിവരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച മീൻ ചേർത്ത് മൂടിവെക്കണം. ഗ്രേവി കുറുകി വരുമ്പോൾ അരക്കപ്പ് തേങ്ങയുടെ ഒന്നാംപാൽ ചേർത്ത് വറ്റിച്ചെടുത്ത് വിളമ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recipeMeen Manja ettu VattichathuMeen VattichathuFish Recipes
News Summary - Meen Manja ettu Vattichathu how to make
Next Story