Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_right...

എ​​ളു​​പ്പ​​ത്തി​​ലൊ​​രു നെ​​യ്​​​പ്പ​​ത്തി​​രി

text_fields
bookmark_border
Ney Pathiri
cancel
camera_alt

നെ​​യ്​​​പ്പ​​ത്തി​​രി 

ചേരുവകൾ:

  • പു​​ട്ടു​​പൊ​​ടി 2 ക​​പ്പ്
  • തേ​​ങ്ങ ചി​​ര​​വി​​യ​​ത് 1 ക​​പ്പ്
  • ചെ​​റി​​യ ഉ​​ള്ളി 10 എ​​ണ്ണം
  • വ​​ലി​​യ ജീ​​ര​​കം 1 ടേ​​ബി​​ൾ സ്പൂ​​ൺ
  • വെ​​ള്ളം ആ​​വ​​ശ്യ​​ത്തി​​ന്
  • എ​​ണ്ണ വ​​റു​​ക്കാ​​ൻ ആ​​വ​​ശ്യ​​ത്തി​​ന്
  • ഉ​​പ്പ് പാ​​ക​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം:

പു​​ട്ടു​​പൊ​​ടി​​യി​​ൽ പാ​​ക​​ത്തി​​ന് ഉ​​പ്പു ചേ​​ർ​​ത്ത് 2 ക​​പ്പ് തി​​ള​​ച്ച വെ​​ള്ളം ഒ​​ഴി​​ച്ച് 10 മി​​നി​​റ്റ്​ വെ​​ക്കു​​ക. ശേ​​ഷം തേ​​ങ്ങ​​യും ഉ​​ള്ളി​​യും ജീ​​ര​​ക​​വും ച​​ത​​ച്ചെ​​ടു​​ത്ത് മാ​​വി​​ലേ​​ക്ക്​ ചേ​​ർ​​ത്ത് ന​​ല്ല സോ​​ഫ്റ്റാ​​യി​​ട്ട് കു​​ഴ​​ച്ചെ​​ടു​​ക്കു​​ക.

അ​​തി​​നു​​ശേ​​ഷം ചെ​​റി​​യ ഉ​​രു​​ള​​ക​​ളാ​​ക്കി കൈ​​യി​​ൽ വെ​​ച്ച് പ​​ര​​ത്തി ചൂ​​ടാ​​യ എ​​ണ്ണ​​യി​​ലേ​​ക്കി​​ട്ടു വ​​റു​​ത്തെ​​ടു​​ക്കു​​ക. (മാ​​വ് കു​​ഴ​​ക്കു​​മ്പോൾ കൂ​​ടു​​ത​​ൽ വെ​​ള്ളം ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ ഇ​​ളം ചൂ​​ടു​​വെ​​ള്ളം ചേ​​ർ​​ത്തു​​ കൊ​​ടു​​ക്കാം )

തയാറാക്കിയത്: മായ ഉദയകുമാർ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar dishPathiriNey Pathirighee Pathiri
News Summary - Ney Pathiri How To make
Next Story