Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightപൊ​ട്ട​റ്റോ ചോ​പ്സ്

പൊ​ട്ട​റ്റോ ചോ​പ്സ്

text_fields
bookmark_border
Potato Chops, പൊ​ട്ട​റ്റോ ചോ​പ്സ്
cancel

ചേ​രു​വ​ക​ൾ

1 ഉ​രു​ള​ക്കി​ഴ​ങ്ങ് -നാ​ല് എ​ണ്ണം

2 ഉ​ള്ളി ഒ​ന്ന് (വ​ലു​ത്)

3 പ​ച്ച​മു​ള​ക് -മൂ​ന്ന്

4. മ​ല്ലി​യി​ല -ആ​വ​ശ്യ​ത്തി​ന്

5. ചി​ല്ലി പെ​പ്പ​ർ -ആ​വ​ശ്യ​ത്തി​ന്

6 ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

7 ഗ​രം മ​സാ​ല -ഒ​രു നു​ള്ള്

8 മു​ട്ട പു​ഴു​ങ്ങി​യ​ത്‌ -ര​ണ്ട് എ​ണ്ണം

9 ബ്ര​ഡ് ക്ര​മ്സ് -ആ​വ​ശ്യ​ത്തി​ന്

10 എ​ണ്ണ ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ഉ​രു​ള​ക്കി​ഴ​ങ്ങ്, മ​ഞ്ഞ​ളും ഉ​പ്പും ചേ​ർ​ത്ത് വേ​വി​ച്ചെ​ടു​ക്കു​ക. ശേ​ഷം വേ​വി​ച്ച ഉ​രു​ള​ക്കി​ഴ​ങ്ങ് വെ​ള്ളം ക​ള​ഞ്ഞ്, അ​തി​ലേ​ക്ക് ഒ​ന്ന് മു​ത​ൽ ആ​റു വ​രെ ചേ​രു​വ​ക​ൾ ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ചെ​ടു​ക്കു​ക. ശേ​ഷം ഒ​രു മു​ട്ട പു​ഴു​ങ്ങി​യ​ത്‌ നാ​ല് ആ​യി മു​റി​ച്ച്, ഓ​രോ ക​ഷ്ണം മു​ട്ട​യും ഉ​രു​ള​ക്കി​ഴ​ങ്ങും മ​സാ​ല​യി​ൽ വെ​ച്ച് ഉ​രു​ട്ടി എ​ടു​ക്കു​ക.

ശേ​ഷം ഒ​രു മു​ട്ട പൊ​ട്ടി​ച്ചു അ​തി​ലേ​ക്കു കു​റ​ച്ചു ഉ​പ്പും കു​രു​മു​ള​ക് പൊ​ടി​യും ഇ​ട്ട് ന​ന്നാ​യി ക​ല​ക്കി എ​ടു​ക്കു​ക. അ​തി​ലേ​ക്ക്, നേ​ര​ത്തേ ത​യാ​റാ​ക്കി​യ മ​സാ​ല ഇ​ള​ക്കി​വെ​ച്ച മു​ട്ട​യി​ൽ മു​ക്കി ബ്ര​ഡ് ക്ര​മ്സി​ൽ മു​ക്കി എ​ടു​ത്ത് ശേ​ഷം പാ​നി​ൽ അ​ല്പം എ​ണ്ണ​യൊ​ഴി​ച്ച് പൊ​രി​ച്ചെ​ടു​ക്കാം. സ്വാ​ദി​ഷ്ട്മാ​യ പൊ​ട്ട​റ്റോ ചോ​പ്സ് റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recipePotato chops
News Summary - Potato chops
Next Story