Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightനാവിൽ കപ്പലോടും...

നാവിൽ കപ്പലോടും ചെ​മ്മീ​ൻ കു​നാ​ഫ

text_fields
bookmark_border
prawn kunafa
cancel

ചേ​രു​വ​ക​ൾ:

  • ചെ​മ്മീ​ൻ-16
  • മു​ട്ട​യു​ടെ വെ​ള്ള -1
  • സോ​യാ സോ​സ് - 1 ടീ​സ്പൂ​ൺ
  • വെ​ളു​ത്തു​ള്ളി പൊ​ടി- 1 ടീ​സ്പൂ​ൺ
  • ഇ​ഞ്ചി​പ്പൊ​ടി -1 ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി - 2 ടീ​സ്പൂ​ൺ
  • നാ​ര​ങ്ങാ​നീ​ര് -1 ടീ​സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി -1/4 ടീ​സ്പൂ​ൺ
  • കോ​ൺ​ഫ്ലോ​ർ -1 ടീ​സ്പൂ​ൺ
  • ഉ​പ്പ് - പാ​ക​ത്തി​ന്
  • കു​നാ​ഫ ദോ

​ത​യാ​റാ​ക്കു​ന്ന വി​ധം:

ചെ​മ്മീ​ൻ ന​ന്നാ​യി ക​ഴു​കി വൃ​ത്തി​യാ​ക്കി ഒ​ന്നു​മു​ത​ൽ ചേ​രു​വ​ക​ളെ​ല്ലാം പു​ര​ട്ടി ഒ​രു മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ ​വെക്കു​ക. അ​തി​നു​ശേ​ഷം ഓ​രോ ചെ​മ്മീ​നി​ലും കു​നാ​ഫ ദോ ​ചു​റ്റി​യെ​ടു​ത്ത് ഫ്രി​ഡ്ജി​ൽ 10 മി​നി​റ്റ്​ ​വെ​ച്ച ശേ​ഷം ചെ​റി​യ​തീ​യി​ൽ ഓ​യി​ലി​ൽ പൊ​രി​ച്ചെ​ടു​ക്കു​ക. ചൂ​ടോ​ടെ സ്വീ​റ്റ് ചി​ല്ലി സോ​സി​ന്‍റെ കൂ​ടെ ക​ഴി​ക്കാം. (ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പൊ​ടി​ക​ൾ​ക്ക് പ​ക​രം ഇ​വ അ​ര​ച്ച് ചേ​ർ​ത്താ​ലും മ​തി)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prawn kunafaprawn dish
News Summary - prawn kunafa, hoe to make
Next Story