Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചെമ്മീ​ൻ ഉ​ണ്ട

ചെമ്മീ​ൻ ഉ​ണ്ട

text_fields
bookmark_border
ചെമ്മീ​ൻ ഉ​ണ്ട
cancel

ചേരുവകൾ

ചെ​മ്മീ​ൻ - 200 ഗ്രാം
​സ​വാ​ള - 2
പ​ച്ച​മു​ള​ക് - 3
ക​റി​വേ​പ്പി​ല - കു​റ​ച്ച്
വെ​ളു​ത്തു​ള്ളി -2 അ​ല്ലി
മ​ഞ്ഞ​ൾ​പൊ​ടി
മു​ള​കു​പൊ​ടി
തേ​ങ്ങ - ഒ​രു മു​റി
മ​ല്ലി​യി​ല - കു​റ​ച്ച്

ത​യാ​റാ​ക്കു​ന്ന വി​ധം

വൃ​ത്തി​യാ​ക്കി​യ ചെ​മ്മീ​നി​ൽ മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പൊ​ടി ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് എ​ണ്ണ​യി​ൽ പൊ​രി​ച്ചെ​ടു​ക്കു​ക. അ​തേ എ​ണ്ണ​യി​ൽ​ത​ന്നെ നു​റു​ക്കി​യ സ​വാ​ള, പ​ച്ച​മു​ള​ക്, ക​റി​വേ​പ്പി​ല, വെ​ളു​ത്തു​ള്ളി എ​ന്നി​വ വ​ഴ​റ്റി തേ​ങ്ങ ചേ​ർ​ത്ത് ര​ണ്ടു മി​നി​റ്റ് ഇ​ള​ക്കു​ക. പൊ​രി​ച്ചു​വെ​ച്ച ചെ​മ്മീ​ൻ നു​റു​ക്കി അ​തി​ൽ ചേ​ർ​ത്തി​ള​ക്കി മ​ല്ലി​യി​ല ചേ​ർ​ത്ത് ര​ണ്ടു മി​നി​റ്റ് ചെ​റു​തീ​യി​ൽ വേ​വി​ക്കാം.

ശേ​ഷം, മ​സാ​ല മാ​റ്റി​വെ​ക്കു​ക. അ​രി​പ്പൊ​ടി ആ​വ​ശ്യ​ത്തി​ന് ഉ​പ്പ് ചേ​ർ​ത്ത് വെ​ള്ള​ത്തി​ൽ കു​ഴ​ച്ചെ​ടു​ക്കു​ക. അ​തി​ൽ​നി​ന്ന് ചെ​റി​യ ഓ​രോ ഉ​രു​ള എ​ടു​ത്ത് ന​ടു​വി​ൽ ചെ​മ്മീ​ൻ ഫി​ല്ലി​ങ് വെ​ച്ച് ഉ​രു​ട്ടി​യെ​ടു​ക്കു​ക. ശേ​ഷം ആ​വി ക​യ​റ്റി വേ​വി​ച്ചെ​ടു​ക്കു​ക.


സ​ബ​ന ഫൈ​സ​ൽ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipesChemmeen Unda
News Summary - Ramadan Dishes: Shrimp
Next Story