Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറ​മ​ദാ​ൻ...

റ​മ​ദാ​ൻ ‘മു​ഹ​ബ്ബ​ത്തി​ൽ’ വാ​യ​ന​ക്കാ​ർ​ക്ക്​ എ​ഴു​താം

text_fields
bookmark_border
റ​മ​ദാ​ൻ ‘മു​ഹ​ബ്ബ​ത്തി​ൽ’    വാ​യ​ന​ക്കാ​ർ​ക്ക്​ എ​ഴു​താം
cancel

​ന​സ്സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന സ്കൂ​ൾ, കോ​ള​ജ്​ കാ​ല​ങ്ങ​ളി​ലെ​യും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ​യും, ഗ​ൾ​ഫി​ലെ​യും റ​മ​ദാ​ൻ ഓ​ർ​മ​ക​ൾ വാ​യ​ന​ക്കാ​രു​ടെ മു​മ്പി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ അ​വ​സ​ര​മൊ​രു​ക്കു​ന്നു.

റ​മ​ദാ​ൻ നാ​ളു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ‘റ​മ​ദാ​ൻ മു​ഹ​ബ്ബ​ത്’ എ​ന്ന പം​ക്തി​യി​ലേ​ക്ക്​ വാ​യ​ന​ക്കാ​ർ​ക്ക്​ ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ എ​ഴു​താം. റ​മ​ദാ​ൻ പ​ശ്ചാ​ത്ത​ല​മാ​ക്കി​യു​ള്ള കു​റി​പ്പു​ക​ളാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ക്കു​ക. 300 വാ​ക്കു​ക​ളി​ൽ ക​വി​യാ​ത്ത കു​റി​പ്പു​ക​ൾ​ക്കൊ​പ്പം എ​ഴു​തു​ന്ന ആ​ളു​ടെ പേ​രും ഫോ​​ട്ടോ​യും അ​യ​ക്ക​ണം. ഇ-​മെ​യി​ൽ വി​ലാ​സം: bahrain@gulfmadhyamam.net.



ഒ​രു​ക്കാം; റ​മ​ദാ​ൻ രു​ചി

‘ഗ​ൾ​ഫ് മാ​ധ്യ​മം’ വാ​യ​ന​ക്കാ​രി​ൽ​നി​ന്ന്, രു​ചി​ക​ര​വും ആ​രോ​ഗ്യ​പ്ര​ദ​വു​മാ​യ പാ​ച​ക​ക്കു​റി​പ്പു​ക​ൾ ക്ഷ​ണി​ക്കു​ന്നു

മ​ദാ​ൻ രാ​വു​ക​ൾ രു​ചി​ഭേ​ദ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​ണ്. ഈ ​റ​മ​ദാ​നി​ൽ ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ബ​ഹ്റൈ​നി​ലെ വാ​യ​ന​ക്കാ​രി​ൽ​നി​ന്ന് രു​ചി​ക​ര​വും ആ​രോ​ഗ്യ​പ്ര​ദ​വു​മാ​യ പാ​ച​ക​ക്കു​റി​പ്പു​ക​ൾ ക്ഷ​ണി​ക്കു​ന്നു. പ​ര​മ്പ​രാ​ഗ​ത രു​ചി​ക്കൂ​ട്ടു​ക​ൾ​ക്കൊ​പ്പം നി​ങ്ങ​ളു​ടെ അ​ഭി​രു​ചി ചേ​ർ​ത്ത് വി​പു​ലീ​ക​രി​ച്ച​തോ, അ​ടു​ക്ക​ള​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ വി​ജ​യം ക​ണ്ട​തോ ആ​കാം ഇ​ത്. റെ​സി​പ്പി ത​യാ​റാ​ക്കു​ന്ന ആ​ളു​ടെ പ​ട​വും വി​ഭ​വ​ത്തി​ന്റെ ചി​ത്ര​വും ചേ​ർ​ത്ത് അ​യ​ക്ക​ണം. മി​ക​ച്ച 10 പാ​ച​ക​ക്കു​റി​പ്പു​ക​ൾ​ക്ക്​ സ​മ്മാ​നം ന​ൽ​കും. രു​ചി​ക്കൂ​ട്ടു​ക​ൾ bahrain@gulfmadhyamam.net എ​ന്ന ഇ-​മെ​യി​ലി​ൽ അ​യ​ക്കാം. സ്വ​ന്തം ഫോ​​ട്ടോ​യും വി​ഭ​വ​ത്തി​ന്‍റെ ഫോ​ട്ടോ​യും പേ​രും ഫോ​ൺ​ന​മ്പ​റും ഉ​ൾ​​പ്പെ​ടു​ത്താ​ൻ മ​റ​ക്ക​രു​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan
News Summary - Ramadan in 'Muhabbat' Readers can write
Next Story