Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2023 6:31 AM GMT Updated On
date_range 18 April 2023 8:53 AM GMTതരി പൊരിച്ചത് തയാറാക്കാം
text_fieldsbookmark_border
തരി പൊരിച്ചത്
- റവ - 1 കപ്പ്
- കോഴിമുട്ട - 1
- പഞ്ചസാര - 4 tbsp
- ഏലക്ക - 1/4 tsp
- കശുവണ്ടി - 2 tbsp
- കിസ്മിസ് - 1 tbsp
- ഉപ്പ് - 1/4 tsp
- വെള്ളം - 1/2 കപ്പ്
- വെളിച്ചെണ്ണ
ഉണ്ടാക്കുന്ന വിധം
ഒരു മിക്സിങ് ബൗളിലേക്ക് മുട്ട, പഞ്ചസാര,കശുവണ്ടി, കിസ്മിസ്,വെള്ളം, ഏലക്ക,ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോചിപ്പിക്കുക.അതിലേക്ക് റവ ചേർത്ത് ഇളക്കുക. ഇനി ചൂടായ എണ്ണയിൽ ഒരു ചെറിയ സ്പൂൺ കൊണ്ട് മാവ് കോരി ഒഴിച്ച് ചെറു തീയിൽ രണ്ട് വശവും ഗോൾഡൻ ബ്രൗൺ കളർ ആവുന്നത് വരെ ഫ്രൈ ചെയ്ത് ചൂടോടെ വിളമ്പാവുന്നതാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story