Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightറോ​സ്‌​മി​ൽ​ക് മാം​ഗോ...

റോ​സ്‌​മി​ൽ​ക് മാം​ഗോ പു​ഡ്ഡി​ങ്

text_fields
bookmark_border
റോ​സ്‌​മി​ൽ​ക്  മാം​ഗോ പു​ഡ്ഡി​ങ്
cancel

ചേ​രു​വ​ക​ൾ

  • പാ​ല് - 2 ക​പ്പ്
  • കോ​ൺ​ഫ്ലോ​ർ- 2 ടേ​ബി​ൾ സ്പൂ​ൺ
  • അ​ഗ​ർ പൗ​ഡ​ർ - 1 ടീ​സ്‌​പൂ​ൺ
  • അ​ണ്ടി​പ്പ​രി​പ്പ് - 8 എ​ണ്ണം
  • പ​ഞ്ച​സാ​ര - 1/4 ക​പ്പ്
  • മാ​ങ്ങാ 500 ഗ്രാം
  • ​ബ്ര​ഡ് അ​ല്ലെ​ങ്കി​ൽ
  • കേ​ക്ക് - 250 ഗ്രാം
  • ​ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക്
  • 3 ടേ​ബി​ൾ​സ്‌​പൂ​ൺ
  • റോ​സ് സി​റ​പ്
  • 2 ടേ​ബി​ൾ​സ്‌​പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

കേ​ക്ക് അ​ല്ലെ​ങ്കി​ൽ ബ്ര​ഡ് ക​ണ്ടെ​ൻ​സ്ഡ് മി​ൽ​ക്ക് ചേ​ർ​ത്ത് കു​ഴ​ച്ചു ഒ​രു പാ​ത്ര​ത്തി​ൽ സെ​റ്റ് ചെ​യ്യാ​ൻ ഫ്രി​ഡ്ജി​ൽ വെ​ക്കു​ക. അ​താ​ണ് ന​മ്മു​ടെ പു​ഡി​ങ്ങി​ന്റെ ആ​ദ്യ​ത്തെ ല​യ​ർ. കാ​ൽ ക​പ്പ് പാ​ലി​ൽ കോ​ൺ​ഫ്ലോ​ർ ചേ​ർ​ത്ത് ന​ന്നാ​യി​ട്ടു മി​ക്സ് ചെ​യ്തു മാ​റ്റി വെ​ക്കു​ക. ബാ​ക്കി​യു​ള്ള പാ​ൽ ചെ​റി​യ തീ​യി​ൽ തി​ള​പ്പി​ക്കു​ക. തി​ള​ച്ച പാ​ലി​ലേ​ക്ക് കോ​ൺ​ഫ്ലോ​ർ മി​ക്സ് ചെ​യ്തു കു​റു​ക്കി എ​ടു​ക്കു​ക. സെ​റ്റാ​യി വ​രു​മ്പോ​ൾ അ​ഗ​ർ പൗ​ഡ​ർ ഇ​ടു​ക.

തീ ​ഓ​ഫ് ചെ​യ്തു റോ​സ് സി​റ​പ് ഒ​ഴി​ച്ച് ന​ന്നാ​യി​ട്ടു മി​ക്സ് ചെ​യ്തു ത​ണു​ത്ത ശേ​ഷം സെ​റ്റ് ചെ​യ്യാ​ൻ വെ​ച്ച കേ​ക്കി​ന്റെ മു​ക​ളി​ൽ ഒ​ഴി​ച്ച് ഫ്രി​ഡ്ജി​ൽ വെ​ക്കു​ക. അ​ണ്ടി​പ്പ​രി​പ്പ് പൊ​ടി​ച്ച​ത് കൂ​ടെ മു​ക​ളി​ൽ വി​ത​റി കൊ​ടു​ക്ക​ണം. പ​ഴു​ത്ത മാ​ങ്ങാ അ​ര​ച്ച് എ​ടു​ത്തു ചെ​റി​യ തീ​യി​ൽ ഒ​ന്ന് തി​ക്ക്‌ ആ​ക്കി എ​ടു​ത്ത ശേ​ഷം റോ​സ്‌​മി​ൽ​ക്കി​ന്റെ മു​ക​ളി​ൽ ഒ​ഴി​ക്കു​ക. ഒ​രു മ​ണി​ക്കൂ​ർ കൂ​ടെ ഫ്രി​ഡ്‌​ജി​ൽ വെ​ച്ച് സെ​റ്റ് ചെ​യ്യു​ക. രു​ചി​ക​ര​മാ​യ റോ​സ്‌​മി​ൽ​ക്‌ മാ​ൻ​ഗോ പു​ഡ്ഡി​ങ് റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodreciperose milk mango pudding
News Summary - rose milk mango pudding
Next Story