Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഷ​വ​ർ​മ ഷോ​ർ​ട്സ്

ഷ​വ​ർ​മ ഷോ​ർ​ട്സ്

text_fields
bookmark_border
Shawarma shorts, ഷ​വ​ർ​മ ഷോ​ർ​ട്സ്
cancel

ചേ​രു​വ​ക​ൾ

  • ചി​ക്ക​ൻ -100ഗ്രാം
  • ​കാ​ബേ​ജ് -50ഗ്രാം
  • ​കാ​പ്‌​സി​കം -50ഗ്രാം
  • ​കാ​ര​റ്റ് -50ഗ്രാം
  • ​കു​ക്കു​മ്പ​ർ -30ഗ്രാം
  • ​മ​ല്ലി​യി​ല -10ഗ്രാം
  • ​മു​ള​കു​പൊ​ടി -1/2സ്പൂ​ൺ
  • മ​ഞ്ഞ​ൾ​പൊ​ടി -1/2സ്പൂ​ൺ
  • ഉ​പ്പ് -1/2സ്പൂ​ൺ
  • കു​രു​മു​ള​കു​പൊ​ടി -1/2സ്പൂ​ൺ
  • ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ് -1/2സ്പൂ​ൺ
  • മ​യോ​ണൈ​സ് -3ടേ​ബി​ൾ സ്പൂ​ൺ
  • ത​ക്കാ​ളി​പേ​സ്റ്റ് -2ടേ​ബി​ൾ സ്പൂ​ൺ
  • പൂ​രി (റെ​ഡി​മെ​യ്ഡ്)

ത​യാ​റാ​ക്കു​ന്ന വി​ധം

ചി​ക്ക​ൻ ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​തി​ലേ​ക്ക് പൊ​ടി​ക​ളും ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റും​കൂ​ടി ചേ​ർ​ത്ത് എ​യ​ർ​ഫ്രൈ​യ​റി​ലോ അ​ല്ലെ​ങ്കി​ൽ അ​ൽ​പം ഓ​യി​ലി​ലോ പൊ​രി​ച്ചെ​ടു​ക്കു​ക.

കാ​ബേ​ജ്, കാ​ര​റ്റ്, കു​ക്കു​മ്പ​ർ, കാ​പ്സി​കം, മ​ല്ലി​യി​ല, പൊ​രി​ച്ച ചി​ക്ക​ൻ എ​ല്ലാം പൊ​ടി​പൊ​ടി​യാ​യി അ​രി​ഞ്ഞ് എ​ടു​ക്കു​ക. മ​യോ​ണൈ​സും കെ​ച്ച​പ്പും അ​രി​ഞ്ഞു​വെ​ച്ച​തി​ലേ​ക്ക് ചേ​ർ​ക്കു​ക. ന​ന്നാ​യി യോ​ജി​പ്പി​ച്ച​തി​നു​ശേ​ഷം റെ​ഡി​മെ​യ്ഡ് പൂ​രി​യി​ലേ​ക്ക് നി​റ​ക്കു​ക.

പൂ​രി എ​ണ്ണ​യി​ലോ എ​യ​ർ​ഫ്ര​യ​റി​ലോ പൊ​രി​ച്ചെ​ടു​ക്കാം.(​എ​യ​ർ ഫ്ര​യ​ർ ഉ​പ​യോ​ഗി​ച്ചാ​ൽ ഓ​യി​ൽ അ​ൽ​പം​പോ​ലും ചേ​ർ​ക്കാ​തെ പൂ​രി​യും ചി​ക്ക​നും ത​യാ​റാ​യി കി​ട്ടു​ന്ന​താ​ണ്). ന​ല്ല ജൂ​സി ഷ​വ​ർ​മ ഷോ​ർ​ട്സ് ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan FoodShawarma shorts
Next Story