Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2024 4:43 AM GMT Updated On
date_range 10 Sep 2024 3:39 PM GMTസ്ട്രോബെറി ബനാന സ്മൂത്തി
text_fieldsbookmark_border
ചേരുവകൾ
- സ്ട്രോബെറി-10 എണ്ണം
- ബനാന- 2 എണ്ണം
- റോസ് സിറപ്പ്- 2 ടീ. സ്പൂൺ
- പാൽ, പഞ്ചസാര -ആവശ്യത്തിന്
തയാറാക്കുന്ന വിധം
സ്ട്രോബെറി, ഫിലിപ്പിനോ പഴം, ആവശ്യത്തിന് നല്ല തണുത്ത പാൽ, പഞ്ചസാര ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. സെർവിങ് ഗ്ലാസിൽ ആദ്യം റോസ് സിറപ്പ് ഒരു ടീ സ്പൂൺ ഒഴിക്കുക. ശേഷം തയാറാക്കിവെച്ച സ്മൂത്തി ഒഴിച്ച് മുകളിൽ സ്ട്രോബെറി കൊണ്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story