Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightസ്ട്രോ​ബെ​റി പി​സ്ത...

സ്ട്രോ​ബെ​റി പി​സ്ത പു​ഡ്ഡി​ങ്

text_fields
bookmark_border
Strawberry Pistachio Pudding, സ്ട്രോ​ബെ​റി പി​സ്ത പു​ഡ്ഡി​ങ്
cancel

ചേ​രു​വ​ക​ൾ

  • സ്ട്രോ​ബെ​റി-10 എ​ണ്ണം
  • പി​സ്ത-1 ക​പ്പ്
  • പാ​ൽ-500 മി.​ലി.
  • ജെ​ലാ​റ്റി​ൻ-10 ഗ്രാം
  • ​പ​ഞ്ച​സാ​ര-​ആ​വ​ശ്യ​ത്തി​ന്

തയാറാക്കുന്ന വിധം

ഒ​രു പാ​ത്ര​ത്തി​ൽ പാ​ൽ ഒ​ഴി​ച്ച് ചൂ​ടാ​ക്കാ​ൻ വെ​ക്കു​ക. ഇ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് പ​ഞ്ച​സാ​ര, ത​ണു​ത്ത വെ​ള്ള​ത്തി​ൽ കു​തി​ർ​ത്തു​വെ​ച്ച ജ​ലാ​റ്റി​ൻ എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി പാ​ൽ തി​ള​ച്ച് വ​രു​മ്പോ​ൾ തീ ​ഓ​ഫാ​ക്കു​ക. സ്ട്രോ​ബെ​റി കു​റ​ച്ച് പ​ഞ്ച​സാ​ര ചേ​ർ​ത്ത് മി​ക്സി​യി​ൽ ന​ന്നാ​യി അ​ടി​ച്ചെ​ടു​ക്കു​ക.

ത​യാ​റാ​ക്കി വെ​ച്ച പാ​ലി​ന്റെ ചൂ​ട് പോ​യ​തി​നു​ശേ​ഷം മാ​ത്രം സ്ട്രോ​ബെ​റി മി​ക്സ് ചേ​ർ​ത്തി​ള​ക്കു​ക. ചൂ​ട് പാ​ലി​ൽ ചേ​ർ​ത്താ​ൽ പാ​ൽ പി​രി​ഞ്ഞു​പോ​കും. സ്ട്രോ​ബെ​റി​ക്ക് പു​ളി​യു​ള്ള​ത് കൊ​ണ്ടാ​ണി​ത്. പു​ഡ്ഡി​ങ്​ മോ​ൾ​ഡി​ൽ ഒ​ഴി​ച്ച് ഫ്രി​ഡ്ജി​ൽ വെ​ച്ച് ത​ണു​പ്പി​ച്ച​തി​നു​ശേ​ഷം മു​ക​ളി​ൽ ചോ​പ്ഡ് പി​സ്ത കൊ​ണ്ട് ഗാ​ർ​ണി​ഷ് ചെ​യ്ത് സ​ർ​വ് ചെ​യ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puddingramdan foodStrawberry Pistachio Pudding
News Summary - Strawberry Pistachio Pudding
Next Story