Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightചൂ​ടി​ന്​ ആ​ശ്വാ​സം...

ചൂ​ടി​ന്​ ആ​ശ്വാ​സം ത​ണ്ണി​മ​ത്ത​ൻ സൊ​ർ​ബ​റ്റ്

text_fields
bookmark_border
Watermelon sorbet
cancel

യു.​എ.​ഇ​യി​ലെ ക​ന​ത്ത ചൂ​ടി​ൽ മ​ന​സി​നും ശ​രീ​ര​ത്തി​നും ആ​ശ്വാ​സം പ​ക​രാ​ൻ പ​റ്റി​യ, എ​ളു​പ്പ​ത്തി​ൽ ഉ​ണ്ടാ​ക്കാ​വു​ന്ന മ​ധു​ര​മാ​ണി​ത്. വി​റ്റാ​മി​ൻ എ ​സി ബി ​എ​ന്നി​വ​യു​ടെ സ​മ്പ​ന്ന ക​ല​വ​റയാണ് ത​ണ്ണി​മ​ത്ത​ൻ. വേ​ന​ൽ കാ​ല പ​ഴ​വു​മാ​ണ് ത​ണ്ണി​മ​ത്ത​ൻ. എ​ല്ലാ​വ​ർ​ക്കും പ​രീ​ക്ഷി​ച്ചു നോ​ക്കാ​വു​ന്ന ഒ​രു വി​ഭ​വം

1. ത​ണ്ണി​മ​ത്ത​ൻ ജ്യൂ​സ്‌ - 4 ക​പ്പ്‌

2. വെ​ള്ളം - ഒ​ന്നേ​കാ​ൽ ക​പ്പ്‌

3. പ​ഞ്ച​സാ​ര - ഒ​ന്നേ കാ​ൽ ക​പ്പ്‌

4. പു​തി​ന​യി​ല - അ​ല​ങ്ക​രി​ക്കാ​ൻ

തയാറാക്കുന്ന വി​ധം

ത​ണ്ണി​മ​ത്ത​ൻ ജൂ​സ​ടി​ച്ച്​ അ​രി​ച്ചു മാ​റ്റി ​െവ​യ്ക്കു​ക. വെ​ള്ള​വും പ​ഞ്ച​സാ​ര​യും യോ​ജി​പ്പി​ച്ച് അ​ടു​പ്പി​ൽ ​െവ​ച്ച് തി​ള​പ്പി​ക്കു​ക. അ​ഞ്ചു മി​നി​റ്റ് തി​ള​ച്ച​ശേ​ഷം വാ​ങ്ങു​ക. ന​ന്നാ​യി ചൂ​ടാ​റു​മ്പോ​ൾ ത​ണ്ണി​മ​ത്ത​ങ്ങ ജ്യൂ​സും ചേ​ർ​ത്തി​ള​ക്കി പാ​ത്ര​ത്തി​ലാ​ക്കി, അ​ട​ച്ച്, ഫ്രീ​സ​റി​ൽ ​െവ​യ്ക്ക​ണം. ഏ​ക​ദേ​ശം നാ​ലു മ​ണി​ക്കൂ​റി​നു ശേ​ഷം പു​റ​ത്തെ​ടു​ക്കു​ക.

ഐ​സ് ആ​യി തു​ട​ങ്ങു​ന്ന പ​രു​വ​ത്തി​ൽ, അ​ത് തൊ​ട്ടാ​ൽ പൊ​ടി​ഞ്ഞു വ​രു​ന്ന പാ​ക​ത്തി​ലാ​കു​മ്പോ​ൾ പു​റ​ത്തെ​ടു​ത്ത് സ്പൂ​ൺ കൊ​ണ്ടു പൊ​ടി​ച്ചശേ​ഷം മി​ക്സി​യി​ൽ ഒ​ന്ന​ടി​ക്കു​ക. വീ​ണ്ടും ഫ്രീ​സ​റി​ൽ ​െവ​ച്ചു നാ​ലു മ​ണി​ക്കൂ​ർ ഫ്രീ​സ് ചെ​യ്യു​ക.

ര​ണ്ടു പ്രാ​വ​ശ്യ​മെ​ങ്കി​ലും ഇ​ങ്ങ​നെ അ​ടി​ക്കു​ക​യും സെ​റ്റ് ചെ​യ്യു​ക​യും ചെ​യ്യ​ണം. വീ​ണ്ടും ഫ്രീ​സ​റി​ൽ ​െവ​ച്ച് നാ​ലു മ​ണി​ക്കൂ​ർ സെ​റ്റ് ചെ​യ്യു​ക. ഭം​ഗി​യു​ള്ള ഗ്ലാ​സി​ലാ​ക്കി, പു​തി​ന​യി​ല കൊ​ണ്ട് അ​ല​ങ്ക​രി​ച്ചു വി​ള​മ്പാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food RecipeWatermelon Sorbet
News Summary - Watermelon sorbet
Next Story