Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightത​നി നാ​ട​ൻ രീ​തി​യി​ൽ...

ത​നി നാ​ട​ൻ രീ​തി​യി​ൽ കി​ടി​ല​ൻ ചെ​മ്മീ​ൻ റോ​സ്റ്റ് ത​യാ​റാ​ക്കാം

text_fields
bookmark_border
Prones Rost
cancel
camera_alt

നാ​ട​ൻ ചെ​മ്മീ​ൻ റോ​സ്റ്റ്​ 

ചേ​രു​വ​ക​ൾ

  • ചെ​മ്മീ​ൻ - 1/2 കി​ലോ
  • മ​ഞ്ഞ​ൾ​പ്പൊ​ടി - 1/4 ടീ​സ്പൂ​ൺ
  • കാ​ശ്മീ​രി മു​ള​കു​പൊ​ടി - 2 ടീ​സ്പൂ​ൺ
  • ഇ​ഞ്ചി–​വെ​ളു​ത്തു​ള്ളി അ​ര​ച്ച​ത് - 1 ടേ​ബി​ൾ​സ്പൂ​ൺ
  • നാ​ര​ങ്ങാ​നീ​ര് - 1 ടേ​ബി​ൾ​സ്പൂ​ൺ
  • ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്

വ​ഴ​റ്റാ​ൻ ആ​വ​ശ്യ​മാ​യ ചേ​രു​വ​ക​ൾ

  • വെ​ളി​ച്ചെ​ണ്ണ -3-4 ടേ​ബി​ൾ​സ്പൂ​ൺ
  • ക​ടു​ക് -1/2 ടീ​സ്പൂ​ൺ
  • ഉ​ലു​വ -ഒ​രു നു​ള്ള്
  • സ​വാ​ള -1 ഇ​ട​ത്ത​രം
  • ഇ​ഞ്ചി–​വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത്-1 ടേ​ബി​ൾ​സ്പൂ​ൺ
  • ക​റി​വേ​പ്പി​ല
  • ത​ക്കാ​ളി അ​രി​ഞ്ഞ​ത് -1 എ​ണ്ണം
  • മ​ഞ്ഞ​ൾ​പ്പൊ​ടി -1/4 ടീ​സ്പൂ​ൺ
  • മു​ള​കു​പൊ​ടി -1 ടീ​സ്പൂ​ൺ
  • കാ​ശ്മീ​രി​മു​ള​ക് പേ​സ്റ്റ് -2 ടീ​സ്പൂ​ൺ(​കാ​ശ്മീ​രി മു​ള​ക് വെ​ള്ള​ത്തി​ലി​ട്ടു അ​ര​ച്ച​ത് )
  • വെ​ള്ളം -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​മ്മീ​ൻ മ​സാ​ല പു​ര​ട്ടാ​ൻ ഒ​രു ബൗ​ളി​ലേ​ക്ക് മ​ഞ്ഞ​ൾ​പ്പൊ​ടി, കാ​ശ്മീ​രി​മു​ള​കു​പൊ​ടി, ഇ​ഞ്ചി​വെ​ളു​ത്തു​ള്ളി അ​ര​ച്ച​ത്, നാ​ര​ങ്ങാ​നീ​ര്, ആ​വ​ശ്യ​ത്തി​ന് ഉ​പ്പ്, ആ​വ​ശ്യ​ത്തി​ന് വെ​ള്ളം എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ച്ച് ചെ​മ്മീ​നി​ൽ പു​ര​ട്ടി ഒ​രു അ​ര​മ​ണി​ക്കൂ​ർ മാ​റ്റി​വ​യ്ക്കാം. ഒ​രു ഫ്രൈ​യി​ങ് പാ​നി​ൽ ന​ന്നാ​യി ചൂ​ടാ​യി വ​രു​മ്പോ​ൾ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ക്കു​ക. ഇ​തി​ലേ​ക്കു ചെ​മ്മീ​ൻ ഇ​ട്ട് കൊ​ടു​ക്കാം. ഇ​രു വ​ശ​വും ന​ന്നാ​യി മൊ​രി​ച്ചെ​ടു​ക്ക​ണം.

ശേ​ഷം ഒ​രു പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി അ​തി​ൽ ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി ച​ത​ച്ച​ത്, സ​വാ​ള എ​ന്നി​വ ചേ​ർ​ത്തു കൊ​ടു​ക്കാം. ഇ​തി​ൽ സ​വാ​ള വ​ഴ​റ്റാ​ൻ ആ​വ​ശ്യ​മു​ള്ള ഉ​പ്പ് ചേ​ർ​ത്ത് കൊ​ടു​ക്കാം. ഇ​തി​ൽ ക​റി​വേ​പ്പി​ല​യും പൊ​ടി​ക​ളും ചേ​ർ​ക്കാം. കാ​ശ്മീ​രി ചി​ല്ലി പേ​സ്റ്റ് ചേ​ർ​ത്തി വ​ഴ​റ്റി ത​ക്കാ​ളി​യും ചേ​ർ​ത്ത് കൊ​ടു​ത്ത​തി​നു ശേ​ഷം ന​ന്നാ​യി വ​ഴ​റ്റാം. ഇ​തി​ൽ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് കൊ​ടു​ക്കാം. ഒ​ടു​വി​ൽ വ​റു​ത്തെ​ടു​ത്ത ചെ​മ്മീ​നും ചേ​ർ​ത്തു അ​ട​ച്ചു വെ​ച്ച് ചെ​റി​യ തീ​യി​ൽ 10 മി​നി​റ്റ്​ വേ​വി​ച്ചെ​ടു​ത്താ​ൽ ന​ല്ല രു​ചി​യു​ള്ള ചെ​മ്മീ​ൻ റോ​സ്റ്റ് ത​യാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:recipePrones Rost
News Summary - way to make traditional Prones rost
Next Story