Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightTasty Hutchevron_rightതട്ടുകട മിസ്സാക്കാതെ...

തട്ടുകട മിസ്സാക്കാതെ രാഹുൽ

text_fields
bookmark_border
തട്ടുകട മിസ്സാക്കാതെ രാഹുൽ
cancel
camera_alt

ഭാരത് ജോഡോ യാത്രക്കിടയിൽ പാ​റ​ശ്ശാ​ല ആന​ക്കുന്നിൽ സ്റ്റാൻലിയുടെ കടയിൽ ചായ കുടിയ്ക്കാനെത്തിയ രാഹുൽ ഗാന്ധി

തിരുവനന്തപുരം: പാറശ്ശാല ആനക്കുന്ന് ജങ്ഷനിലെ കടയിലെ ചായ കുടിച്ചും കുശലം പറഞ്ഞും രാഹുലിന്റെ 10 മിനിറ്റ്. ഭാരത് ജോഡോ യാത്രക്കിടെയാണ് രാവിലെ സ്റ്റാൻലിയുടെ കടയിൽ രാഹുൽ ഗാന്ധി കയറിയത്.

കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ എം.പി, പാലോട് രവി എന്നിവർ ഒപ്പമുണ്ടായിരുന്നു. ചായക്കൊപ്പം ഏത്തപ്പഴവും ഉഴുന്നുവടയും കേക്കും രാഹുൽ കഴിച്ചു.

ഒപ്പമുള്ളവർ ചായയും ഓരോ കടിയും. ചായ കുടിക്കുന്നതിനിടെ, സ്റ്റാൻലിയോട് അൽപ നേരം സൗഹൃദസംഭാഷണം. പിന്നെ ചേർത്തുനിർത്തി ഫോട്ടോയെടുക്കൽ. പിന്നീട്, മറ്റ് നേതാക്കൾക്കൊപ്പം തിരികെ പദയാത്രയിലേക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:roadsteashopRahul Gandhi
News Summary - rahul gandhi halts at roadside teashop
Next Story