Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightYour Dishchevron_rightവായിൽ വെള്ളമൂറും...

വായിൽ വെള്ളമൂറും മാ​ങ്ങ വ​ര​ട്ടി​യ​ത്

text_fields
bookmark_border
മാ​ങ്ങ വ​ര​ട്ടി​യ​ത്
cancel
camera_alt

മാ​ങ്ങ വ​ര​ട്ടി​യ​ത്

ചേരുവകൾ:

ന​ന്നാ​യി പ​ഴു​ത്ത മാ​ങ്ങ - 1 കി​ലോ

ശ​ർ​ക്ക​ര - അ​ര​ക്കി​ലോ

അ​ണ്ടി​പ്പ​രി​പ്പ് - 50 ഗ്രാം

​നെ​യ്യ് - 100 ഗ്രാം

​ഏ​ല​ക്കാ​പ്പൊ​ടി - ഒ​രു നു​ള്ള്

ത​യാ​റാ​ക്കു​ന്ന​വി​ധം:

പ​ഴു​ത്ത മാ​ങ്ങ​ത്തൊ​ലി ചെ​ത്തി ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കു​ക. ശ​ർ​ക്ക​ര ഉ​രു​ക്കി​യെ​ടു​ത്ത് പാ​നി​യാ​ക്കി​വെ​ക്കു​ക. അ​ടി ക​ട്ടി​യു​ള്ള പാ​ത്ര​ത്തി​ൽ അ​ൽപം വെ​ള്ള​മൊ​ഴി​ച്ച് മാ​ങ്ങാ​ക​ഷണ​ങ്ങ​ൾ വേ​വി​ക്കു​ക. വെ​ന്ത് വെ​ള്ളം വ​റ്റി​യാ​ൽ മാ​ങ്ങ ക​ഷ​ണ​ങ്ങ​ൾ പേ​സ്​റ്റ്​ പോ​ലെ ഉ​ട​ക്കു​ക.

ശ​ർ​ക്ക​ര​പ്പാ​നി ഇ​തി​ലേ​ക്കൊ​ഴി​ച്ച് ന​ന്നാ​യി ഇ​ള​ക്കി​ കൊ​ണ്ടി​രി​ക്കു​ക. അ​ണ്ടി​പ്പ​രി​പ്പ്, നെ​യ്യ് എ​ന്നി​വ ചേ​ർ​ത്തി​ള​ക്കി​യ​തി​നു ശേ​ഷം ക​ട്ടി​യാ​യാ​ൽ ഏ​ല​ക്കാ​പ്പൊ​ടി ചേ​ർ​ക്കു​ക. കൂ​ട്ട് മു​റു​കി​ തു​ട​ങ്ങി​യാ​ൽ ഇ​റ​ക്കി വെ​ച്ച് ത​ണു​ത്ത​തി​നു​ ശേ​ഷം ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാം.

തയാറാക്കിയത്: അ​ജി​നാ​ഫ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodManga VarattiyathuMango Frymango dish
Next Story