Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rose Tamarind Chicken Roast
cancel
camera_alt

റോസ് ടെമറിന്‍റ് ചിക്കൻ റോസ്റ്റ്

Homechevron_rightFoodchevron_rightYour Dishchevron_rightറോസ് ടെമറിന്‍റ് ചിക്കൻ...

റോസ് ടെമറിന്‍റ് ചിക്കൻ റോസ്റ്റ്

text_fields
bookmark_border

ചേരുവകൾ:

  1. ചിക്കൻ -500 ഗ്രാം
  2. സവാള -2 എണ്ണം
  3. റോസ് ടെമറിന്‍റ്​ -3 എണ്ണം
  4. പച്ചമുളക് -4 എണ്ണം
  5. വെളുത്തുള്ളി -5 അല്ലി
  6. കറിവേപ്പില -2 തണ്ട്
  7. ഇഞ്ചി -1 കഷണം
  8. ഖരം മസാല -അര ടീ. സ്പൂൺ
  9. മഞ്ഞൾപ്പൊടി -അര ടീ. സ്പൂൺ
  10. മുളകുപൊടി -2 ടീ. സ്പൂൺ
  11. മല്ലിപ്പൊടി -2 ടീ. സ്പൂൺ
  12. ഉപ്പ് -ആവശ്യത്തിന്
  13. വെള്ളം -ആവശ്യത്തിന്
  14. വെളിച്ചെണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഒരു ഫ്രൈ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ചെടുത്ത സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക. ഇതിലേക്ക് എല്ലാ പൊടികളും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം ചിക്കൻ ചേർത്തിളക്കി മൂടിവെച്ച് മുക്കാൽഭാഗം വേവാകുമ്പോൾ റോസ് ടെമറിന്‍റ്,​ കറിവേപ്പില ചേർത്തിളക്കി വേവിച്ച് നല്ല റോസ്​റ്റ്​ പാകത്തിലാക്കി ഉപയോഗിക്കാം.

തയാറാക്കിയത്: ശാഹിദ അൻസാരി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChickenfoodRose Tamarind Chicken RoastChicken RoastChicken Recipe
Next Story