ഗൾഫ് മാധ്യമം ഫ്രീഡം ക്വിസ് സമാപിച്ചു
text_fieldsമസ്കത്ത്: സ്വാതന്ത്ര്യദിനത്തിെൻറ ഭാഗമായി ഗൾഫ് മാധ്യമം ഫറ ഇൻസ്റ്റൻറ് ഹാൻഡ് സാനിറ്റൈസറും, ബാത്ത്റൂം ഫിറ്റിങ്സ് ബ്രാൻഡായ 'സാനിറ്റാറു'മായി ചേർന്ന് സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരം സമാപിച്ചു. അഞ്ചുദിവസങ്ങളിലായി ഗൾഫ് മാധ്യമത്തിൽ ഒാരോ ചോദ്യങ്ങൾ വീതമാണ് പ്രസിദ്ധീകരിച്ചത്. www.madhyamam.com സന്ദർശിച്ച് ശരിയുത്തരങ്ങൾ നൽകിയവരിൽ നിന്ന് തെരഞ്ഞെടുത്ത രണ്ട് പേർക്ക് വീതം ഫറ നാഷനൽ ഡിറ്റർജൻറ് കമ്പനിയുടെ ഗിഫ്റ്റ് ഹാമ്പറുകൾ സമ്മാനമായി നൽകും.
ഗിഫ്റ്റ് ഹാമ്പറുകൾ സമ്മാനമായി ലഭിച്ചവർ
1. സിബിൻ നിസാമുദ്ദീൻ, ഫൈഹ മങ്ങാട്ടിൽ 2. ആൻഡ്രിയ സൈമൺ, സൽവ 3. ജ്യോതിസ് ഇമ്മാനുവൽ, അദീബ അർഷാദ് 4. പൂർണശ്രീ, ഷെമി ഹുസൈൻ 5. നസീം, മനു ഉണ്ണി. ശരിയുത്തരങ്ങൾ അയച്ചവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് മെഗാസമ്മാനമായി 'സാനിറ്റാർ'സ്പോൺസർ ചെയ്യുന്ന സാംസങ് ഗാലക്സി എ11 മൊബൈൽ ഫോണും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.