Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ്ലോബൽ കെ.എം.സി.സി...

ഗ്ലോബൽ കെ.എം.സി.സി ദേശമംഗലം പഞ്ചായത്ത്​ കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
ഗ്ലോബൽ കെ.എം.സി.സി ദേശമംഗലം പഞ്ചായത്ത്​ കമ്മിറ്റി രൂപവത്​കരിച്ചു
cancel
camera_alt

പി.​എം. ഇ​ബ്രാ​ഹിം (പ്ര​സി.), നാ​സ​ർ (ജ​ന. സെ​ക്ര.), ഇ​ല്യാ​സ് (ട്ര​ഷ.), ഷാ​ന​വാ​സ്​ (കോ​ഓ​ഡി​നേ​റ്റ​ർ)

റിയാദ്​: പ്രവാസലോകത്തെ കെ.എം.സി.സിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ദേശമംഗലം പഞ്ചായത്ത്​ ഗ്ലോബൽ കമ്മിറ്റി രൂപവത്​കരിച്ചു. യു.എ.ഇ, ഖത്തർ, സൗദി അറേബ്യ, ബഹ്‌റൈൻ, കുവൈത്ത്‌, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ദേശമംഗലം പഞ്ചായത്ത്​ കെ.എം.സി.സി പ്രവർത്തകരെ ഉൾപ്പെടുത്തിയാണ് കൂട്ടായ്​മ രൂപവത്​കരിച്ചത്​. മുസ്‌ലിംലീഗ്, യൂത്ത്‌ ലീഗ്​, എം.എസ്​.എഫ്​ കമ്മിറ്റികളുടെ സഹകരണത്തോടെ സംഘടനയെ ജനകീയമാക്കുകയാണ് ലക്ഷ്യം. ഭാരവാഹികൾ: പി.എം. ഇബ്രാഹിം (പ്രസി.), നാസർ (ജന. സെക്ര.), ഇല്യാസ് (ട്രഷ.), ഷാനവാസ്​ (കോഓഡിനേറ്റർ), നൗഷാദ്, നൗഫൽ, സമദ്‌ (വൈ. പ്രസി.), അനസ്, സലീം, നൗഫൽ (ജോ.സെക്ര), നൗഷാദ്, മുഹമ്മദ്‌ കുട്ടി, അബൂതാഹിർ, മുസമ്മിൽ (രക്ഷാധികാരികൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#gulf news#saudi news#global kmcc
Next Story