Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightGardenchevron_rightപൂന്തോട്ടത്തിലെ...

പൂന്തോട്ടത്തിലെ പ്രേതച്ചെടി

text_fields
bookmark_border
പൂന്തോട്ടത്തിലെ പ്രേതച്ചെടി
cancel

ഫിലോഡെ​ൻഡ്രോൺ ഇനത്തിൽപ്പെട്ട അപൂർവമായ ഒരു ചെടിയാണ് ഫിലോഡെ​ൻഡ്രോൺ ഫ്ലോറിഡ ഗോസ്റ്റ്​​. പടർന്നുപിടിക്കുന്ന സ്വഭാവക്കാരാണ്​. അതുകൊണ്ട് തന്നെ ഇതിന് ഒരു പിന്തുണ എപ്പോഴും ആവശ്യമാണ്. ഇതിന്‍റെ ഇലകൾക്ക് ഒരു പ്രത്യേക ഭംഗിയാണ് കാണാൻ.

പുതിയ ഇലകൾ ആദ്യം വെള്ളം നിറവും ശേഷം മഞ്ഞ നിറവും പിന്നെ ഇളം പച്ചയും പിന്നീട് കടുത്ത പച്ചയുമായി മാറുന്ന കാഴ്ച മനോഹരമാണ്​. ഇതിന്‍റെ ഇലകളുടെ രൂപം കൊണ്ട്​ തന്നെയാണ്​ ഫിലോഡെ​ൻഡ്രോൺ എന്ന പേര്​ ലഭിച്ചത്. പുതിയ ഇലകൾ വരുമ്പോൾ നോക്കിയാൽ ഒരു കുഞ്ഞു പ്രേതം പറക്കുന്നത്​ പോലെ തോന്നും. ഇതിന്‍റെ പരാഗണം തണ്ടുകൾ കട്ട്​ ചെയ്​താണ്​ ചെയ്യാറ്​.

വെള്ളത്തിൽ വെച്ച് ചെടി വളർത്തിയെടുക്കാം. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത രീതിയിൽ വേണം വെക്കാൻ. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണ്. സാധാരണ ചെടിക്ക് കൊടുക്കുന്ന വളങ്ങൾ മതിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gardening TipGhost plant
News Summary - Ghost plant in the garden
Next Story