Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightHome Tipschevron_rightആന്തൂരിയം ലക്സൂരിയൻസ്​...

ആന്തൂരിയം ലക്സൂരിയൻസ്​ ഡാർക്ക്

text_fields
bookmark_border
Anthurium luxurians Dark
cancel

​ആന്തൂരിയം ലക്സൂരിയൻസ്​ ഡാർക്കിന്‍റെ ഇലകളുടെ ഭംഗിയാണ് ഈ ചെടിയെ കൂടുതൽ ആകർഷമാക്കുന്നത്​. ചെറിയ ഇലകൾക്ക് വെള്ളി നിറമാണ്​. ഇലകൾ വലുതാകുമ്പോൾ കടുത്ത പച്ച നിറമായി മാറും.

നേരിട്ട് സൂര്യപ്രകാശം കിട്ടാത്ത സ്ഥലത്താണ് ചെടി വെക്കേണ്ടത്. പോട്ടിങ് മിക്സ് ആയിട്ട് ചകിരി ചോർ, കൊക്കോബീറ്റ്സ്, പെരിലൈറ്റ്​, രാസവളം എന്നിവ മിക്സ് ചെയ്യാം. ചെടിയുടെ പ്രോപ്പഗേഷൻ വളരെ എളുപ്പത്തിൽ ചെയ്യാം. റൂട്ട് ഡിവിഷൻ ആണ് ഏറ്റവും നല്ലത്.

പതിയെ ആണ് ഇതിന്‍റെ വളർച്ച. ആന്തൂരിയൻ ലക്സൂരിയൻ എന്നാണ്​ ഇതിന്‍റെ രാസ നാമം. കൊളംബിയ ആണ്​ ജന്മസ്ഥലം. ആന്തൂരിയം എന്നാണ്​ സാധാരണ അറിയപ്പെടാറ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home TipsAnthuriumAnthurium luxurians Dark
News Summary - Anthurium luxurians Dark
Next Story
RADO