ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച ബ്രാൻഡുകളിലെ ഫർണിച്ചറുകൾക്ക് വമ്പൻ ഡിസ്കൗണ്ട്
text_fieldsഇന്ത്യയിൽ ഇപ്പോൾ ഷോപ്പിങ് സീസണാണ്. വ്യത്യസ്ത തരത്തിലുള്ള ആഘോഷങ്ങൾക്കിടയിലൽ സെയിൽ നടക്കുന്നതിനാൽ തന്നെ വ്യത്യസ്ത തരത്തിലുള്ള ഓഫറുകൾ എല്ലാ തരം ഉപകരണങ്ങൾക്കും ലഭിക്കുന്നുണ്ട്. ഫർണിച്ചറുകൾ അപ്ഡേറ്റ് ചെയ്യുവാനോ പുതിയത് വാങ്ങുവാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിലവിൽ ഏറ്റവും മികച്ചൊരു ഓപ്ഷനായിരിക്കും ആമസോണിൽ നടക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് മികച്ച ബ്രാൻഡുകളിൽ നിന്നും ഫർണിച്ചറുകൾ വാങ്ങാവുന്നതാണ്. കസേരകൾ, സോഫകൾ, മെത്തകൾ, അലമാരകൾ, എല്ലം ഇതിൽ ഉൾപ്പെടും. ഇത്തരത്തിലുള്ള ഉപകരണങ്ങൾ വാങ്ങുവാൻ ഈ ലിങ്കിൽ ക്രിക്ക് ചെയ്യുക-Click Here to Buy
ബെസ്റ്റ് ബാർഗെയ്ൻസ് ഓഫ് ദി ഇയർ
മൂൺവുഡന്‍റെ വുഡൻ ഡൈനിങ് ടേബിൾ സെറ്റ്, ദേവോകോയുടെ ഫർണിച്ചർ സെറ്റ് ( കസേരകൾ, മേശ തുടങ്ങിയവ) ചെറിയ അലമാര, കോഫീ ടേബിൾ, എന്നിവയെല്ലാം ഫിക്സ്ഡ് പ്രൈസിൽ നിന്നും ഒരുപാട് വില കുറച്ചുള്ള ഡീലിങ്ങിൽ ലഭിക്കുന്നതാണ്.
ടോപ് ബ്രാൻഡുകളുടെ ഏറ്റവും പുതിയ പ്രൊഡക്ടുകൾ
സ്ലീപ്പ് കമ്പനിയുടെ സോഫ, നികാമലിന്‍റെ കിഡ്സ് അലമാര, സ്ലീപിഹെഡിന്‍റെ മെത്തകൾ, ഗ്രീൻ സോളിന്‍റെ സോഫ, ലൂക്സെറിന്‍റെ ഡിക്കോർ ഫർണിച്ചർ, എന്നിവയെല്ലാം പ്രധാനപ്പെട്ട കമ്പനികളുടെ പുതിയ ഉപകരണങ്ങളാണ്.
മികച്ച ഡീലുകൾ
ബെഡ്ഡുകൾ, ബെഡ്ഷീറ്റുകൾ, റിക്ലൈനഴ്സ്, ഡൈനിങ് ടേബിൾ സെറ്റ്. എന്നീ പ്രൊഡക്ടുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും നല്ല അവസരമായിരിക്കുമിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.