Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulf Homechevron_rightവിദേശത്തുനിന്ന്​...

വിദേശത്തുനിന്ന്​ കേരളത്തിൽ എത്തുന്നവർക്ക്​ ഏഴ്​ ദിവസത്തെ ക്വാറൻറീൻ മതി

text_fields
bookmark_border
വിദേശത്തുനിന്ന്​ കേരളത്തിൽ എത്തുന്നവർക്ക്​ ഏഴ്​ ദിവസത്തെ ക്വാറൻറീൻ മതി
cancel

മനാമ: കേരളത്തിൽ എത്തുന്നവർക്ക്​ ഏഴ്​ ദിവസത്തെ ക്വാറൻറീൻ മതിയാകും എന്ന വ്യവസ്​ഥ വിദേശത്തുനിന്ന്​ എത്തുന്നവർക്കും ബാധകം. നേരത്തെ സർക്കാർ ഇറക്കിയ ഉത്തരവിൽ മറ്റ്​ സംസ്​ഥാനങ്ങളിൽനിന്ന്​ കേരളത്തിലേക്ക്​ വരുന്നവർക്ക്​ ഏഴു ദിവസത്തെ ക്വാറൻറീൻ മതി എന്നത്​ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. വിദേശത്തുനിന്ന്​ എത്തുന്നവർക്കും ഇത്​ ബാധകമാകുമോയെന്ന സംശയത്തിലായിരുന്നു പ്രവാസികൾ.

ഇതി​െൻറ പശ്​ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചീഫ്​ സെക്രട്ടറി ഇറക്കിയ വിശദീകരണ ഉത്തരവിലാണ്​ വിദേശത്തുനിന്ന്​ എത്തുന്നവർക്കും ഏഴ്​ ദിവസത്തെ ക്വാറൻറീൻ മതിയെന്ന്​ വ്യക്​തമാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamacovidbahrain
Next Story