Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 8:28 PM IST Updated On
date_range 16 May 2022 8:28 PM ISTമുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ഒമാനിലെ ബർക്കയിൽ ദീർഘകാലം പ്രവാസിയായിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി തസ്ലാന മൻസിൽ ശരീഫ് (62) നാട്ടിൽ നിര്യാതനായി. ബർക്കയിലെ അൽ ഫവാൻ ഷോപ്പിലെ ജീവനക്കാരനായിരുന്നു. ബർക്ക സൂഖിൽ മുമ്പ് സ്റ്റുഡിയോ നടത്തിയിരുന്നു.
ഭാര്യ: ലൈല. മക്കൾ: ഷബീൽ, ഷാനിജ, ജാസ്മിൻ. മരുമകൻ: ജഫ്നാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story