Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2023 10:46 PM IST Updated On
date_range 27 Feb 2023 10:46 PM ISTഉംറ തീർഥാടകർ വർധിച്ചു; ഹറമിൽ തിരക്ക് നിയന്ത്രിക്കാൻ നടപടി
text_fieldsbookmark_border
ജിദ്ദ: ഉംറ തീർഥാടകർ വർധിച്ചതോടെ മക്ക ഹറമിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ. ആളുകളുടെ പ്രവേശനം, പുറത്തുകടക്കൽ, സഞ്ചാരം, തിരക്കൊഴിവാക്കൽ എന്നിവയിൽ പരിശീലനം ലഭിച്ച 420ലധികം ഫീൽഡ് ജീവനക്കാരെയാണ് ഇരുഹറം കാര്യാലയം ക്രൗഡ് മാനേജ്മെൻറിന് കീഴിൽ ഒരുക്കിയിരിക്കുന്നത്.
നമസ്കാര വേളയിൽ തിരക്കൊഴിവാക്കാൻ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് ആളുകളെ തിരിച്ചുവിടും. ക്രൗഡ് മാനേജ്‌മെൻറിെൻറ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കുന്നതായി ക്രൗഡ് മാനേജ്മെൻറ് ഒാഫിസ് മേധാവി എൻജിനീയർ റയാൻ ബിൻ അബ്ദുൽകരീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story