Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 20 Aug 2020 7:25 AM GMTകോവിഡ്: ഒരാൾ കൂടി മരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. 70 വയസ്സുള്ള സ്വദേശിയാണ് മരിച്ചത്. ഇതോടെ, രാജ്യത്ത് മരിച്ചവരുടെ എണ്ണം 176 ആയി. പുതുതായി 396 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 156 പേർ പ്രവാസികളാണ്. 233 പേർക്ക് സമ്പർക്കത്തിലൂടെയും ഏഴുപേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്. 392 പേർ സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 43921 ആയി ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story