കേരള കാത്തലിക് അസോസിയേഷന് പുതിയ സാരഥികൾ
text_fieldsറോയ് സി. ആൻറണി, ജോഷി വിതയത്തിൽ, വിനു ക്രിസ്റ്റി, നിക്സൺ വർഗീസ്, ജിൻസൺ പുതുശ്ശേരി, ക്രിസ്റ്റോ ജോസഫ്, ജോബി ജോസ്, അശോക് മാത്യു, വിനോദ് ഡാനിയൽ, സോയി പോൾ, ഫ്രാൻസിസ് കൈതാരത്ത്, ആൻറണി റോഷ്
മനാമ: കേരള കാത്തലിക് അസോസിയേഷൻെറ (കെ.സി.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയ് സി. ആൻറണി (പ്രസി), ജോഷി വിതയത്തിൽ (വൈസ് പ്രസി), വിനു ക്രിസ്റ്റി (ജന. സെക്ര), നിക്സൺ വർഗീസ് (ട്രഷ), ജിൻസൺ പുതുശ്ശേരി (അസി. ജന. സെക്ര), ക്രിസ്റ്റോ ജോസഫ് (മെംബർഷിപ് സെക്ര), ജോബി ജോസ് (എൻറർടെയ്ൻമൻെറ് സെക്ര), അശോക് മാത്യു (അസി. ട്രഷ), വിനോദ് ഡാനിയേൽ (സ്പോർട്സ് സെക്ര), സോയ് പോൾ തൈക്കാട്ടിൽ (ലോൻജ് സെക്ര) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇേൻറണൽ ഓഡിറ്റർമാരായി ഫ്രാൻസിസ് കൈതാരത്തിനെയും ആൻറണി റോഷിനെയും തിരഞ്ഞെടുത്തു. മുഖ്യ വരണാധികാരി കെ. വിൽസൺ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.