Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2023 10:37 AM IST Updated On
date_range 24 Aug 2023 10:40 AM ISTനേട്ടങ്ങളുടെ നെറുകയിൽ ഇന്ത്യ -സുബൈർ കണ്ണൂർ
text_fieldsbookmark_border
മനാമ: ചന്ദ്രയാൻ-3 ദൗത്യം വിജയിച്ചതിലൂടെ ശാസ്ത്രാന്വേഷണ നേട്ടങ്ങളുടെ നെറുകയിൽ ഇന്ത്യ തൊട്ടിരിക്കുകയാണെന്ന് ലോക കേരളസഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ പ്രസ്താവനയിൽ പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ അഭിമാനത്തോടെയാണ് ഈ ചരിത്രനിമിഷം വീക്ഷിച്ചത്.
അഭിമാനനിമിഷത്തിനായി അക്ഷീണം പ്രയത്നിച്ച മുഴുവൻ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ നേരുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story