Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽ നൂർ ഇൻറർനാഷനൽ...

അൽ നൂർ ഇൻറർനാഷനൽ സ്​കൂളിന് നൂറുമേനി

text_fields
bookmark_border
അൽ നൂർ ഇൻറർനാഷനൽ സ്​കൂളിന് നൂറുമേനി
cancel

മ​നാ​മ: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ന്​ 100 ശ​ത​മാ​നം വി​ജ​യം. സ​യ​ൻ​സ് സ്​​ട്രീ​മി​ൽ ആ​ലി​യ ഹു​സൈ​ൻ ഭ​ട്ട് 95.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്​​കൂ​ൾ ടോ​പ്പ​റാ​യി. സാ​ര​ഥി ര​മ​ണ​ൻ രാ​മ​സാ​മി (95 ശ​ത​മാ​നം), നൂ​റു​ൽ ഇ​ബ്​​തെ​സം ഇ​ദ്രി​സും മു​ഹ​മ്മ​ദ് ഹി​ഷാ​മും (94.6 ശ​ത​മാ​നം) ര​ണ്ടാം സ്​​ഥാ​ന​വും നേ​ടി. കോ​മേ​ഴ്​​സ്​ സ്​​ട്രീ​മി​ൽ സൈ​ന​ബ് മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ലി അ​ബ്​​ദു​ല്ല​ക്കാ​ണ്​ (92 ശ​ത​മാ​നം) ഒ​ന്നാം സ്ഥാ​നം.

മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്​​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ലി ഹ​സ​ൻ അ​ഭി​ന​ന്ദി​ച്ചു. ഭാ​വി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എ​ല്ലാ വി​ജ​യ​വും അ​​ദ്ദേ​ഹം ആ​ശം​സി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും പ്ര​യ​ത്​​ന​ത്തെ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ഡോ. ​മു​ഹ​മ്മ​ദ് മ​ഷൂ​ദും അ​ഭി​ന​ന്ദി​ച്ചു. സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ അ​മി​ൻ ഹെ​ലെ​യ്​​വ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamaAl Noor International School
News Summary - 100 for Al Noor International School
Next Story