Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​മ​സ്ത നൂ​റാം...

സ​മ​സ്ത നൂ​റാം വാ​ർ​ഷി​കം; പ​ണ്ഡി​ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
speech
cancel
camera_alt

സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്റ​റി​ൽ ന​ട​ന്ന പ​ണ്ഡി​ത സം​ഗ​മ​ത്തി​ൽ കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

മ​നാ​മ: സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ നൂ​റാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ.​സി.​എ​ഫ്, സു​ന്നി ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ണ്ഡി​ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് കെ.​സി.​സൈ​നു​ദ്ദീ​ൻ സ​ഖാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​മ്മൂ​ട്ടി മു​സ്‍ലി​യാ​ർ വ​യ​നാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്റ​റി​ൽ സം​ഘ​ടി​പ്പി​ച്ച സം​ഗ​മ​ത്തി​ൽ കേ​ര​ള മു​സ്‍ലിം ജ​മാ​അ​ത്ത് മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ് കൂ​റ്റ​മ്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ഭാ​രി​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സ്ഹ​ർ ബു​ഖാ​രി ത​ങ്ങ​ൾ, ജു​നൈ​ദ് ത​ങ്ങ​ൾ, അ​ബൂ​ബ​ക്ക​ർ ല​ത്തീ​ഫി, അ​ബ്ദു​ൽ ഹ​ക്കിം സ​ഖാ​ഫി , റ​ഫീ​ഖ് ല​ത്തീ​ഫി ഷാ​ന​വാ​സ്‌ മ​ദ​നി, ഉ​സ്മാ​ൻ സ​ഖാ​ഫി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എ​സ്.​ജെ.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ സ്വാ​ഗ​ത​വും ഐ.​സി.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​സി.​അ​ബ്ദു​ൽ ക​രീം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - 100th Anniversary of samastha-panditha Sangamam was organized
Next Story