Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right101കി​ലോ ചെ​മ്മീ​ൻ...

101കി​ലോ ചെ​മ്മീ​ൻ പി​ടി​​ച്ചെ​ടു​ത്തു

text_fields
bookmark_border
prawns
cancel

മ​നാ​മ: ചെ​മ്മീ​ൻ പി​ടി​ത്ത​ത്തി​ന്​ നി​യ​ന്ത്ര​ണ​മു​ള്ള വേ​ള​യി​ൽ നി​യ​മം ലം​ഘി​ച്ച്​ പി​ടി​ച്ച ചെ​മ്മീ​ൻ കോ​സ്റ്റ്​ ഗാ​ർ​ഡ്​ അ​ധി​കൃ​ത​ർ ക​ണ്ടെ​ടു​ത്തു.

വി​വി​ധ മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ങ്ങ​ളി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും കോ​സ്റ്റ്​ ഗാ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​ന തു​ട​രു​ന്നു​ണ്ട്. പ്ര​തി​ക​ളെ നി​യ​മ ന​ട​പ​ടി​ക്കാ​യി റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - 101 kg of shrimps were caught
Next Story