Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ഴി​ഞ്ഞ​ വ​ർ​ഷം 109...

ക​ഴി​ഞ്ഞ​ വ​ർ​ഷം 109 അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി

text_fields
bookmark_border
bahrain
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​നാ​മ: ക​ഴി​ഞ്ഞ വ​ർ​ഷം 109 അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ മ​​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്ത്​ വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​സം​ഖ്യ​ക്ക​നു​സൃ​ത​മാ​യാ​ണ്​ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക്​ രൂ​പം ന​ൽ​കു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്​​ത​ത്.

വി​ക​സ​ന പ​ദ്ധ​തി​ക​ൾ വ​ഴി കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കാ​നും വ​ഴി​യൊ​രു​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്നു. 64 റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ്​ ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​പ്പാ​ക്കി​യ​ത്. ഇ​തു​​കൂ​ടാ​തെ വാ​ഹ​ന​ത്തി​ര​ക്ക്​ കു​റ​ക്കാ​നു​ത​കു​ന്ന റാ​പി​ഡ്​ സൊ​ലൂ​ഷ​ൻ പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ലി​ന​ജ​ല​ക്കു​ഴ​ലു​ക​ൾ സ്​​ഥാ​പി​ച്ചി​രു​ന്നു. ന​ട​പ്പു​വ​ർ​ഷ​വും സ​മാ​ന​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsinfrastructure development projects
News Summary - 109 infrastructure development projects completed last year
Next Story