Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2024 8:42 AM IST Updated On
date_range 9 April 2024 8:42 AM IST1584 തടവുകാർക്ക് പൊതു മാപ്പ്
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ 1584 തടവുകാർക്ക് ഹമദ് രാജാവ് പൊതു മാപ്പ് നൽകി. ഹമദ് രാജാവ് അധികാരമേറ്റതിന്റെ രജത ജൂബിലിയുടെയും ഇദ് അൽ ഫിത്റിന്റെയും പശ്ചാത്തലത്തിലാണ് പൊതു മാപ്പ് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story