Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ 163 പേർ കൂടി...

ബഹ്​റൈനിൽ 163 പേർ കൂടി സുഖംപ്രാപിച്ചു

text_fields
bookmark_border
ബഹ്​റൈനിൽ 163 പേർ കൂടി സുഖംപ്രാപിച്ചു
cancel

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച 163 പേർ കൂടി സുഖംപ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 4916 ആയി ഉയർന്നു. 

പുതുതായി 52 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ഇവരിൽ 39 പേർ വിദേശ തൊഴിലാളികളാണ്​. 13 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 3000 പരിശോധനകളിലാണ്​ പുതിയ രോഗബാധിതരെ കണ്ടെത്തിയത്​. നിലവിൽ 4293 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newscovid
News Summary - 163 patients in bahrain recovered from covid
Next Story
Check Today's Prayer Times
Placeholder Image