Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2016 9:22 AM GMT Updated On
date_range 18 July 2016 9:22 AM GMTഹജ്ജ് തീര്‍ഥാടകര്‍ വാക്സിനേഷന്‍ എടുക്കണം
text_fieldsbookmark_border
മനാമ: ഇത്തവണ ഹജ്ജിന് തയാറെടുക്കുന്ന എല്ലാവരും അടുത്തുള്ള ഹെല്‍ത്ത് സെന്‍റിലത്തെി വാക്സിനേഷന്‍ എടുക്കണമെന്ന് ഹജ്ജ് മെഡിക്കല്‍ കമ്മീഷന്‍ ഡോ.ഇബ്രാഹിം ഉബൈദ് പറഞ്ഞു. തീര്‍ഥാടകര്‍ക്കുള്ള ആരോഗ്യ നിര്‍ദേശങ്ങള്‍ അടങ്ങിയ മാന്വലിന്‍െറ പകര്‍പ്പും കൈപ്പറ്റണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഗുരുതരമായ അസുഖമുള്ളവര്‍ ഹജ്ജ് കോണ്‍ട്രാക്റ്റര്‍മാരുമായി ബന്ധപ്പെട്ട് ഇക്കാര്യം ബോധിപ്പിക്കണം. ഇത് അടിയന്തര സാഹചര്യങ്ങളില്‍ സഹായമത്തെിക്കാന്‍ ഉപകരിക്കും.
ആരോഗ്യമന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹിന്‍െറ നിര്‍ദേശമനുസരിച്ച് കോഓഡിനേഷന്‍ കമ്മിറ്റി ഹജ്ജിന് ഒരുങ്ങുന്നവരുമായി ബന്ധപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യകാര്യങ്ങളില്‍ തീര്‍ഥാടകര്‍ക്കിടയിലുള്ള ബോധവത്കരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story