Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈനില്‍...

ബഹ്റൈനില്‍ വടക്കുപടിഞ്ഞാറന്‍  കാറ്റ് തുടങ്ങി

text_fields
bookmark_border

മനാമ: ബഹ്റൈനില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് തുടങ്ങിയതായി കാലാവസ്ഥാ അധികൃതര്‍ അറിയിച്ചു. സാധാരാണ ഗതിയിലുള്ള കാറ്റ് ചിലപ്പോള്‍ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. റമദാനിലുടനീളം ഈ കാലാവസ്ഥയായിരിക്കും. കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. വരും ദിവസങ്ങളിലെ ഉയര്‍ന്ന താപനില ശരാശരി 36 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ ശരാശരി 29 ഡിഗ്രിയുമായിരിക്കും. പ്രാദേശികമായി ‘അല്‍ബെറ’ എന്നറിയപ്പെടുന്ന കാറ്റ് ഈ മാസത്തില്‍ പതിവാണ്. ദക്ഷിണ ഇറാഖില്‍ നിന്നും വടക്കന്‍ സൗദിയില്‍ നിന്നുമുള്ള പൊടിക്കാറ്റും ഈ വേളയില്‍ ബഹ്റൈനിലത്തൊറുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrain climate
Next Story