Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2016 2:48 PM IST Updated On
date_range 7 April 2017 5:53 AM ISTഐ.വൈ.സി.സി ഏരിയ ഭാരവാഹികള്‍
text_fieldsbookmark_border
മനാമ: ഐ.വൈ.സി.സി ബഹ്റൈന്‍ പുതിയ വര്‍ഷത്തെ ഏരിയ കമ്മറ്റി തെരഞ്ഞെടുപ്പുകള്‍ ആരംഭിച്ചു. മുഹറഖ് ഏരിയ ഭാരവാഹികള്‍: പ്രസിഡന്‍റ്-ഷിഹാബുദ്ദീന്‍, വൈസ് പ്രസിഡന്‍റ്- അസീസ്, സെക്രട്ടറി-റാഫി ലത്തീഫ്, ജോ.സെക്രട്ടറി-ആസിഫ് കായംകുളം, ട്രഷറര്‍-സോണി വര്‍ഗീസ്, ഏരിയ കമ്മിറ്റി അംഗങ്ങള്‍-അലിയാര്‍, ജമാലുദ്ദീന്‍, സഹദേവന്‍, ഷറഫുദ്ദീന്‍. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍-അനസ് റഹീം,മുഹമ്മദ് റഫീക്ക്,പി.സി.രജീഷ് , സൈനുദ്ദീന്‍, ഷിജു നെല്ലിക്കല്‍, സബീഷ് കാവില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story