Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകുഞ്ഞുണ്ണി മാഷി​െൻറ...

കുഞ്ഞുണ്ണി മാഷി​െൻറ കവിതകൾ  ഉൾപ്പെടുത്തി കവിത സായാഹ്​നം

text_fields
bookmark_border
മനാമ: കേരളീയ സമാജത്തിൽ കുഞ്ഞുണ്ണി മാഷി​​െൻറ കവിതകൾ  ഉൾപ്പെടുത്തി കവിത സായാഹ്​നം നടത്തുന്നു. ഇൗ മാസം 22ന്​ രാത്രി എട്ടു മണിക്ക്​ മലയാള പാഠശാലയുടെ ഭാഷാ- സാഹിത്യ വേദിയായ ‘അക്ഷരമുറ്റ’ത്തി​​െൻറ നേതൃത്വത്തിലാണ്​ ഇത്​ നടക്കുന്നത്.  വേഗത്തിൽ പഠിക്കാൻ കഴിയുന്ന ലളിതവും ഹൃസ്വവുമായ കവിതകൾ കുട്ടികളെ പഠിപ്പിച്ച് അരങ്ങിൽ അവതരിപ്പിക്കുവാൻ അവസരം നൽകുക എന്നതാണ് പരിപാടിയുടെ  ലക്ഷ്യം. കുഞ്ഞുണ്ണി കവിതകളെ കുറിച്ച്​ ചിക്കൂസ് ശിവനും ഗീത ഉണ്ണികൃഷ്ണനും ക്ലാസെടുക്കും.ഇതിൽ പങ്കെടുക്കാൻ താൽപര്യമുള്ള കുട്ടികൾക്കായി ഇന്ന്​ രാത്രി എട്ടുമുതൽ പരിശീലനക്കളരി നടത്തും. 
പാഠശാല വിദ്യാർഥികളല്ലാത്തവർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ  36045442 എന്ന വാട്സ് ആപ്പ് നമ്പറിൽ പേര് നൽകണം. വിവരങ്ങൾക്ക്​^37789322, 360 454442 എന്നീ നമ്പറുകളിൽ വിളിക്കാം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kunjunni mashgulfnews
News Summary - -
Next Story