Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനാമ ജീവിത ചെലവ്​...

മനാമ ജീവിത ചെലവ്​ കൂടിയ 55ാമത്തെ നഗരമെന്ന്​ സർവെ 

text_fields
bookmark_border
മനാമ ജീവിത ചെലവ്​ കൂടിയ 55ാമത്തെ നഗരമെന്ന്​ സർവെ 
cancel
മനാമ: ബഹ്​റൈൻ തലസ്​ഥാനമായ മനാമ ലോകത്ത്​ ജീവിക്കാൻ ഏറ്റവും ചെലവുകൂടിയ 55ാമത്തെ നഗരം. ‘മെഴ്​സേഴ്​സ്​ കോസ്​റ്റ്​ ഒാഫ്​ ലിവിങ്​ സർവെ’യിലാണ്​ ഇൗ വെളിപ്പെടുത്തൽ.കഴിഞ്ഞ വർഷത്തെക്കാൾ 16 പോയൻറ്​ താഴെയാണ്​ ഇത്തവണ മനാമയുടെ സ്​ഥാനം. മേഖലയിൽ ഏറ്റവും ചെലവേറിയ സ്​ഥലം ദുബൈ ആണ്​. 20ാം സ്​ഥാനമാണ്​ ദുബൈക്ക്​.23ാം സ്​ഥാനത്ത്​ അബൂദബി, 52ാം സ്​ഥാനത്ത്​ റിയാദ്​ എന്നീ നഗരങ്ങളുമുണ്ട്​.ഇൗ മൂന്ന്​ നഗരങ്ങളിലും​ പോയ വർഷത്തെ​ക്കാൾ ചെലവ്​ കൂടിയിട്ടുണ്ട്​. 117ാം സ്​ഥാനത്തുള്ള ജിദ്ദ, 92ാം സ്​ഥാനത്തുള്ള മസ്​കത്ത്​, 81ാം സ്​ഥാനത്തുള്ള ദോഹ എന്നിവയാണ്​ മേഖലയി​ൽ ചെലവുകുറഞ്ഞ സ്​ഥലങ്ങൾ. ഗൾഫുമായി താരതമ്യം ചെയ്യു​േമ്പാൾ കൈറോയിലെ ചെലവ്​ വളരെ കുറവാണ്​. 183ാം സ്​ഥാനമാണ്​ കൈറോക്ക്​.
ഇൗ റിപ്പോർട്ട്​ പ്രകാരം അ​ംഗോളയുടെ തലസ്​ഥാനമായ ലുവാൻഡയാണ്​ ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരം. തൊട്ടടുത്തുള്ളത്​ ഹോ​േങ്കാങ്​, ടോക്യോ, സൂറിച്ച്​, സിംഗപ്പൂർ എന്നിവയാണ്​.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - -
Next Story