Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക്വിസ്​ പരിശീലന...

ക്വിസ്​ പരിശീലന കളരിക്ക്​ തുടക്കമായി 

text_fields
bookmark_border
ക്വിസ്​ പരിശീലന കളരിക്ക്​ തുടക്കമായി 
cancel
camera_alt?????? ????? ?????? ????????? ????????????????? ??????? ??????? ??????????? ????????
മനാമ: കേരളീയ സമാജം ക്വിസ് ക്ലബി​​െൻറ ആഭിമുഖ്യത്തിൽ അഞ്ചു മുതൽ 12വരെ ക്ലാസുകളിലെ കുട്ടികൾക്ക്​ ക്വിസ്​ മത്സരങ്ങളിൽ മികവ്​ പുലർത്താൻ പരിശീലന കളരി തുടങ്ങി. ഉദ്‌ഘാടനം ആദ്യ ക്ലാസെടുത്ത്​  ഡോ.ബാബു രാമചന്ദ്രൻ നിർവഹിച്ചു. മാതൃക ക്വിസ് മത്സരവും നടത്തി. പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും  സമ്മാനങ്ങളും നൽകി. വൈസ്​ പ്രസിഡൻറ്​ ആഷ്‌ലി ജോർജ്, ജനറൽ സെക്രട്ടറി എൻ.കെ.വീരമണി, സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ്, ക്വിസ് ക്ലബ് കൺവീനർ രാജേഷ് നമ്പ്യാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samajam
News Summary - -
Next Story