Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightജി.​സി.​സി​യു​ടെ 40...

ജി.​സി.​സി​യു​ടെ 40 വ​ർ​ഷം: ബ​ഹ്​​റൈ​ൻ ത​പാ​ൽ​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി

text_fields
bookmark_border
ജി.​സി.​സി​യു​ടെ 40 വ​ർ​ഷം: ബ​ഹ്​​റൈ​ൻ ത​പാ​ൽ​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി
cancel

മ​നാ​മ: ജി.​സി.​സി രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്‍റെ 40 വ​ർ​ഷം പൂ​ർ​ത്തി​യാ​യ​തോ​ട​നു​ബ​ന്ധി​ച്ച്​ ബ​ഹ്​​റൈ​ൻ ത​പാ​ൽ​ സ്​​റ്റാ​മ്പ്​ പു​റ​ത്തി​റ​ക്കി. 1981ലാ​ണ്​ ജി.​സി.​സി കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​രി​ക്ക​പ്പെ​ട്ട​ത്. ജി.​സി.​സി കൂ​ട്ടാ​യ്​​മ രൂ​പ​വ​ത്​​ക​ണ​സ​മ​യ​ത്തു​ള്ള രാ​ഷ്​​ട്ര​നേ​താ​ക്ക​ളു​ടെ ചി​​ത്ര​ങ്ങ​ളാ​ണ്​ സ്​​റ്റാ​മ്പി​ലു​ള്ള​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​യാ​ണ്​ ഇ​ത്​ വി​ല​യി​രു​ത്തു​ന്ന​ത്. എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഈ ​മാ​സം ത​ന്നെ സ്റ്റാ​മ്പു​ക​ൾ ഇ​റ​ക്കും. നാ​ല്​ ദീ​നാ​ർ വി​ല​വ​രു​ന്ന എ​ട്ട്​ സ്റ്റാ​മ്പു​ക​ളാ​ണ്​ ബ​ഹ്​​റൈ​നി​ൽ പു​റ​ത്തി​റ​ക്കി​യ​ത്. ഒ​രു ദീ​നാ​റി​ന്‍റെ സ്​​മ​ര​ണി​ക​ക്ക​വ​റും ഉ​ണ്ടാ​യി​രി​ക്കും. ബ​ഹ്​​റൈ​ൻ പോ​സ്റ്റി​ന്‍റെ മ്യൂ​സി​യ​ത്തി​ലും മു​ഴു​വ​ൻ പോ​സ്റ്റ് ഓ​ഫി​സു​ക​ളി​ലും സ്​​റ്റാ​മ്പ്​ ല​ഭി​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCBahrainStamp Released
News Summary - 40 Years of GCC: Bahrain Stamp Released
Next Story