Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right410 കി​ലോ​ ചെ​മ്മീ​ൻ...

410 കി​ലോ​ ചെ​മ്മീ​ൻ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
seized
cancel

മ​നാ​മ: അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ച 410 കി​ലോ​ഗ്രാം ചെ​മ്മീ​ൻ സു​പ്രീം കൗ​ൺ​സി​ലി​ലെ മ​റൈ​ൻ വെ​ൽ​ത്ത് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പി​ടി​ച്ചെ​ടു​ത്തു. ചെ​മ്മീ​ൻ നി​രോ​ധ​നം ലം​ഘി​ച്ച് പി​ടി​ച്ച​താ​ണി​വ. പ്ര​ജ​ന​ന കാ​ല​യ​ള​വി​ൽ ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തും ക​ച്ച​വ​ടം ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കു​ക​യും നി​യ​മ​ലം​ഘ​ക​രെ ത​ട​യാ​ൻ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​തി​ക​ളെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി അ​വ​രെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SeizedCaughtBahrain NewsShrimps
News Summary - 410 kg of shrimps were caught
Next Story