Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2020 6:00 PM IST Updated On
date_range 12 April 2020 6:00 PM ISTബഹ്റൈനിൽ 45 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ്
text_fieldsbookmark_border
മനാമ: ബഹ്റൈനിൽ 45 പ്രവാസി തൊഴിലാളികൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇത ോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച പ്രവാസികളുടെ എണ്ണം 327 ആയി.
പ്രവാസികൾ ഉൾപ്പെടെ 47 പേർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 524 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി രണ്ട് പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 557 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story