Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതാ​മ​സ വി​സ നി​യ​മം...

താ​മ​സ വി​സ നി​യ​മം ലം​ഘി​ച്ച 46 ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ പി​ടി​യി​ൽ

text_fields
bookmark_border
Rich country
cancel

മ​നാ​മ: താ​മ​സ വി​സ നി​യ​മം ലം​ഘി​ച്ച 46 ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ർ പി​ടി​യി​ലാ​യ​താ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ അ​റി​യി​ച്ചു. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ റെ​സി​ഡ​ൻ​സ്​ അ​​ഫ​യേ​ഴ്​​സ്, നാ​ല്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​റേ​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - 46 Africans arrested for violating residence visa rules
Next Story