Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2024 2:04 PM IST Updated On
date_range 11 July 2024 2:04 PM ISTകണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
text_fieldsbookmark_border
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. താണ മുരിയന്റകത്ത് അസ്‍ലം (69) ആണ് മരിച്ചത്. 46 വർഷമായി ബഹ്റൈനിലുണ്ട്.
ബഹ്‌റൈൻ ഗ്യാസിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സഫൂറ പാലോട്ട്. രണ്ട് ദിവസമായി അവാലി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. സംസ്കാരം ബഹ്റൈനിൽ തന്നെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story