Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകൊല്ലം സ്വദേശിയായ...

കൊല്ലം സ്വദേശിയായ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശിയായ ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി
cancel

മനാമ: മനാമ സെട്രൽ മാർക്കറ്റിൽ വ്യാപാരസ്ഥാപനം നടത്തി വന്ന കൊല്ലം ചവറ കോട്ടയ്ക്കകത്ത് അബ്ദുൾഖാദറിന്റെ മകൻ ഷംസുദ്ദീൻ (കുഞ്ഞുമോൻ,49) നിര്യാതനായി. മുപ്പത് വർഷമായി ബഹ്റൈൻ പ്രവാസിയാണ്.

ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്നു. ഭാര്യ: സബീന, മക്കൾ: ബിസ്മി(19), ഹംദിസ (13), സെൻഹ ഫാത്തിമ(3). സഹോദരങ്ങൾ:പൂക്കുഞ്ഞ്(ബഹ്റൈൻ),

പരേതനായ സുബൈർ,അലിയാർ കുട്ടി,സുബൈദ, ബഷീർ,സലാം. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം കൊല്ലം ചവറ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain obitpassed away
News Summary - A native of Kollam, a Bahraini expatriate passed away in the country
Next Story