Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമലപ്പുറം സ്വദേശി...

മലപ്പുറം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
മലപ്പുറം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel
camera_alt

നസീർ താനൂർ  

മനാമ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. താനൂർ ബ്ലോക്ക് ഓഫിസിനു സമീപം പരേതനായ ചുണ്ടൻ വീട്ടിൽ പടിഞ്ഞാറെ നാലകത്ത് കുഞ്ഞിമ്പിച്ചിയുടെ മകൻ നസീർ താനൂർ (41) ആണ്​ മരിച്ചത്​. നാലു​ വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം കഫറ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു.

മാതാവ്​: ഫാത്തിമ. ഭാര്യ. റുബീന. സഹോദരങ്ങൾ: അബ്​ദുൽ ബഷീർ, അബ്​ദുൽ നാസർ, അബ്​ദുൽ നിസാർ, കമറുന്നിസ, ഷക്കീല, സൽമ ബീവി, ശഹർബാനു, സുമയ്യ. വീട്ടുകാരുടെ സമ്മതപ്രകാരം മൃതദേഹം ബഹ്​റൈനിൽതന്നെ ഖബറടക്കും.ഇന്ത്യൻ സോഷ്യൽ ഫോറം മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിന്​ നടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tanurdeath news
Next Story