Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2024 5:39 AM GMT Updated On
date_range 7 Aug 2024 5:39 AM GMTതമിഴ്നാട് സ്വദേശി ബഹ്റൈനിൽ മരിച്ചു
text_fieldsbookmark_border
camera_alt
മരുതമലൈ
മലൈക്കണ്ണൻ
മനാമ: തമിഴ്നാട് മധുര രാമനാഥപുരം സ്വദേശി ബഹ്റൈനിൽ മരിച്ചു. മരുതമലൈ മലൈക്കണ്ണൻ (37) ആണ് മരിച്ചത്. മുങ്ങിമരിച്ച നിലയിൽ കോസ്റ്റ് ഗാർഡാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: വിജയശാന്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story