Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2024 6:30 PM IST Updated On
date_range 23 Jan 2024 6:30 PM ISTതിരുവനന്തപുരം സ്വദേശി ബഹ്റൈനിൽ മരിച്ചു
text_fieldsbookmark_border
മനാമ: തിരുവനന്തപുരം പൂവാർ സ്വദേശി ഹൃദയാഘാതത്തെതുടർന്ന് ബഹ്റൈനിൽ നിര്യാതനായി. പൂവാർ ജുമാ മസ്ജിദിന് സമീപം ചെറിയ പനവിളാകം മൈക് ഹൗസിൽ മുഹമ്മദ് നൂഹ് മകന് താജുദ്ദീൻ (54) ആണ് മരിച്ചത്.
യൂണിവേഴ്സൽ ലൈറ്റിംഗ് കമ്പനിയിൽ സെയിൽസ്മാനായി ജോലിചെയ്തു വരികയായിരുന്നു. ഭാര്യ സബ്നത്ത് ബഹ്റൈനിലുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story